Tag: #Idfukki

ഇടുക്കിയിൽ ലോഡുമായി വന്ന ലോറി വീടിനു മുകളിലേക്കു മറിഞ്ഞു

ഇടുക്കി നരകക്കാനത്ത് ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ടു വീടിനു മുകളിലേക്കു മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. കെ.എസ്. ആർ.ടി.സി.കുമളി ഡിപ്പോയിലെ...