Tag: #i phone #BlackBerry

നിങ്ങൾ ആ പഴയ ബ്ലാക്ക്ബെറിയെ മിസ് ചെയ്യുന്നുണ്ടോ ? എങ്കിൽ കീബോർഡുള്ള ഐ ഫോൺ ആയാലോ

1997-ലാണ് ബ്ലാക്ക്ബെറി കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ വിപണിയിലെത്തുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. 2013-ൽ ഏതാണ്ട് 85 മില്യൺ...