web analytics

Tag: Human Wildlife Conflict

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടിനുള്ളിലെ റോഡിൽ...

ആറ് വർഷം… ചെരിഞ്ഞത് 744 കാട്ടാനകൾ…മനുഷ്യ–വന്യമൃഗ സംഘർഷവും വൈദ്യുതാഘാതവും ട്രെയിൻ ഇടിച്ചുമടക്കം ഒഴിവാക്കാമായിരുന്ന മരണങ്ങൾ… ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്!

ആറ് വർഷം… ചെരിഞ്ഞത് 744 കാട്ടാനകൾ…മനുഷ്യ–വന്യമൃഗ സംഘർഷവും വൈദ്യുതാഘാതവും ട്രെയിൻ ഇടിച്ചുമടക്കം ഒഴിവാക്കാമായിരുന്ന മരണങ്ങൾ… ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്! കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 744 കാട്ടാനകൾ...

വനത്തിന്റെ അതിരിൽ നിന്ന് വീട്ടിലേക്ക് നടക്കും വഴി കാട്ടാന ആക്രമണം; വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

വനത്തിന്റെ അതിരിൽ നിന്ന് വീട്ടിലേക്ക് നടക്കും വഴി കാട്ടാന ആക്രമണം; വിദ്യാർത്ഥിനി കൊല്ലപ്പെട്ടു മംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ വനത്തിന്റെ അതിരിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാർ മേഖലയിലുടനീളം നാശം വിതയ്ക്കുന്ന കാട്ടാനയുടെ...

വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം; പ്രദേശത്ത് ജാഗ്രതാ നിർദേശം

വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം കൽപ്പറ്റ: വയനാട് തിരുനെല്ലി പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ...

വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ്

വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ് തിരുവനന്തപുരം: വന്യജീവി–മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന ‘മധുവനം’ പദ്ധതിയുമായി വനംവകുപ്പ്.  വനാതിർത്തികളിലും ആദിവാസി ഉന്നതികളിലും പദ്ധതി...

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം; പച്ചിലക്കാട് നിരോധനാജ്ഞ

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: നിരോധനാജ്ഞ കൽപറ്റ ∙ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളായി ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച കടുവയെ വനം വകുപ്പ് ഔദ്യോഗികമായി...

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ൻറെ പോ​ത്തി​നെ​യാ​ണ് ക​ടു​വ...

വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ

വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്നും രണ്ടുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പുലി കോഴിയെ...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിൽ മാത്രം ജീവൻ നഷ്ടമായത് 84 പേർക്കെന്ന് കേന്ദ്ര...