ജപ്പാനിൽ 15 മിനിറ്റിൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ അവതരിപ്പിച്ചു. ‘സയന്‍സ് കമ്പനി’ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ ഉപകരണം അവതരിപ്പിച്ചത്. ‘മിറായ് നിങ്കേന്‍ സെന്റകുകി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപകരണം, സ്പായ്ക്ക് സമാനമായ അനുഭവം നൽകുന്നു. A washing machine that washes and dries people മനുഷ്യനെ വൃത്തിയാക്കാൻ വാട്ടർജെറ്റുകളും മൈക്രോസ്‌കോപിക് എയർ ബബിളുകളും ഉപയോഗിക്കുന്നു. ഉപയോക്താവിന്റെ ശരീരപ്രകൃതിയനുസരിച്ച്, നിർമിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു. മെഷീനിന്റെ പ്രവർത്തനം ഇങ്ങനെ: ആദ്യം, പകുതിയോളം […]
© Copyright News4media 2024. Designed and Developed by Horizon Digital