Tag: human traffiking

വിയറ്റ്‌നാം വഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; അവിടെച്ചെന്നാൽ അടിമ ജീവിതം, മൂന്നുപേർ അറസ്റ്റിൽ

വിദേശത്ത് തൊഴിൽ വാഗ്ദ്ധാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് മടത്തിയ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് എസ്.എസ്.കോട്ടേജിൽ സജീദ്(36) കൊല്ലം കൊട്ടിയം തഴുതല...