Tag: hot weather

യുകെ മലയാളികളുടെ ശ്രദ്ധക്ക്: ചൂട് കൂടുന്നു, ഈ 4 സാധനങ്ങൾ നിങ്ങളുടെ കാറിൽ നിന്ന് എത്രയും വേഗം മാറ്റുക..!

യുകെയിൽ ചൂട് ഇപ്പോൾ കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ ചില ഭാഗങ്ങളില്‍ ചൂട് ക്രമതീതമായി വർധിച്ച് ഉഷ്ണ തരംഗത്തിനോട് സമാനമായ കാലാവസ്ഥയായിരുന്നു. പലയിടത്തും റെക്കോര്‍ഡ് താപനില...