Tag: #hot water

രാവിലെ ഉണർന്നാലുടൻ ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കാറുണ്ടോ ? യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ ഈ 5 തെറ്റുകൾ ഒഴിവാക്കി കുടിക്കണം !

രാവിലെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന കാര്യമാണ്. ഇത് ദഹനത്തെ സഹായിക്കുന്നു, മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളുന്നു, ജലാംശം നിലനിർത്താൻ സഹായിക്കുന്നു....