Tag: highcourt

വിൽപ്പന നടത്തിയ ടിക്കറ്റുകളുടെ എണ്ണം ബർത്തുകളുടെ എണ്ണത്തേക്കാൾ കൂടിയത് എങ്ങനെ? ഡൽഹി അപകടത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി....

ചിനക്കത്തൂർ പൂരം വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരം വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. കേരളത്തിന്റെ ടൂറിസം കലണ്ടറിൽ വരെ ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരം മാർച്ച് 12...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന് സിദ്ധരാമയ്യക്ക് ആശ്വാസ വിധി. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സ്നേഹമയി കൃഷ്ണ...

സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധം; പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ...

ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

മല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനു തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന് പോലീസ് നൽകിയ റിപ്പോർട്ടും, അതിനെ അംഗീകരിച്ച മജിസ്ട്രേറ്റ്...

കോടതി റിപ്പോർട്ടിം​ഗ്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ്...

നിയമസഭ കയ്യാങ്കളി കേസ്; കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻമന്ത്രി എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള...

വെന്റിലേറ്ററിലായ ഭർത്താവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഭാര്യക്ക് അനുമതി; സുപ്രധാന വിധിയുമായി ഹൈക്കോടതി

ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ ഭർത്താവിന്റെ ബീജമെടുത്തു സൂക്ഷിക്കാൻ ഭാര്യക്ക് അനുമതി നൽകി ഹൈക്കോടതി. മുപ്പത്തിനാലുകാരിയായ ഭാര്യയുടെ ഹർജിയിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണു ജസ്റ്റിസ് വി.ജി.അരുൺ ഇടക്കാല ഉത്തരവിട്ടത്....

പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ ക്രൂരതയ്ക്ക് വധശിക്ഷയില്ല; പത്തനംതിട്ട കൊലക്കേസിൽ പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയില്ലാത്ത 30 വർഷം തടവുശിക്ഷ

പത്തനംതിട്ടയിൽ പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി. പകരം പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയില്ലാത്ത 30 വർഷം തടവുശിക്ഷ വിധിച്ചു. ജസ്റ്റിസുമാരായ...

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.High Court strongly...

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാമെന്ന്​ ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാമെന്ന്​ ഹൈക്കോടതി. If minor children cause an...
error: Content is protected !!