Tag: hidden camera

റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ല്‍ ഒ​ളി​ക്യാ​മ​റ

തി​രു​വ​ന​ന്ത​പു​രം: റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ (ആ​ര്‍​സി​സി) വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ല്‍ ഒ​ളി​ക്യാ​മ​റ വ​ച്ചെ​ന്ന് ആക്ഷേപം. ആ​ര്‍​സി​സി മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഒ​മ്പ​തു വനിത...

സത്യം പുറത്തു കൊണ്ടുവരാൻ ഒളിക്യാമറ; മാധ്യമ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സത്യം പുറത്തു കൊണ്ടുവരാൻ ഒളിക്യാമറ റെക്കാഡിംഗിന്റെ സ്റ്റിംഗ് ഓപ്പറേഷൻ പേരിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് ഹൈക്കോടതി.Hidden camera to bring out...

കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപണം

കൊച്ചി: സ്വകാര്യ ലേഡീസ് പി ജി ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് സംഭവം. എന്നാൽ പരാതി നല്‍കിയിട്ടും...

പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് യുവാവ്; അറസ്റ്റിൽ

വിദ്യാർത്ഥിനികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്....

ഇലക്ട്രിക്കൽ പ്ലംബിഗ് ജോലിക്ക് വീട്ടിലെത്തിയ യുവാവ് കുളിമുറിയിൽ ഒളിക്യാമറ വെച്ചു; ഒളിവിൽ കഴിഞ്ഞത് ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിക്യാമറ വീരൻ പ്രിനു പിടിയിലായത് ഇങ്ങനെ

പത്തനംതിട്ട: തിരുവല്ലയിൽ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും പിടികൂടി. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ്...
error: Content is protected !!