Tag: Hello Mummy

ഹലോ മമ്മി ഹൊറർ ലിസ്റ്റിൽ; തീയറ്ററിലെത്തുന്നവരെ എല്ലാം കുടുകുടാ ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; ഹലോ മമ്മി റിവ്യൂ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഹൊറർ ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. 'രോമാഞ്ചം', 'അടി കപ്യാരേ കൂട്ടമണി', 'ഇൻ ഗോസ്റ്റ് ഹൗസ്...