Tag: height and Cancer

ഈയളവിൽ കൂടുതൽ ഉയരമുള്ള ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്..! ഓരോ 10 സെന്റിമീറ്റർ ഉയരത്തിനും 16 ശതമാനം അധിക ക്യാൻസർ സാധ്യത: പുതിയ പഠനം

ക്യാൻസറും ഉയരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ തെറ്റി. നല്ല ഉയരമുള്ള ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്...