Tag: health supervisor

ചെരുപ്പും സ്കൂട്ടറും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ; കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) യെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...