News4media TOP NEWS
സ്ത്രീകളെ മർദിച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ ആശുപത്രി മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്….. വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

News

News4media

മൃഗങ്ങളുടേയും ക്ഷുദ്രജീവികളുടേയും കടിയേറ്റോ ? നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം….!

വളർത്തു മൃഗങ്ങളുടേയും ക്ഷുദ്ര ജീവികളുടേയും കടിയേൽക്കാനുള്ള സാധ്യത നിത്യ ജീവിതത്തിൽ വളരെയധികമാണ്. കടിയേറ്റാൽ പലരും ചികിത്സകൾക്കൊന്നും പോകാതെ അവഗണിക്കുന്ന പതിവുണ്ട് . Animal and insect bites? Must have done these things…! എന്നാൽ ഇവ വലിയ ദുരന്തമാണ് ക്ഷണിച്ചു വരുത്തുക. കടിയേൽക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധയും അണുബാധയും പലപ്പോഴും മരണകാരണം വരെയായേക്കാം. പട്ടിയുടേയും പൂച്ചയുടേയും കടിയേൽക്കാനാണ് ഏറ്റവും അധികം സാധ്യത. കടിയേറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. കഴുകിയ ശേഷം ആശുപത്രിയിലെത്തി […]

September 27, 2024
News4media

ഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !

ചില കാര്യങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത പരമാവധി ഇല്ലാതാക്കാമെന്ന് ഈ രോഗത്തിനെതിരെ പോരാടാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഡോ. ഡ്വെയ്റ്റ് മക്കീ. ക്യാന്‍സര്‍ സാധ്യത പരമാവധി ഒഴിവാക്കാന്‍ ഡോ. ഡ്വെയ്റ്റ് മക്കീ നിര്‍ദ്ദേശിക്കുന്ന 4 കാര്യങ്ങള്‍: Make these four important things part of your life; Cancer will not occur 1, മാനസികസമ്മര്‍ദ്ദം ഒഴിവാക്കണം- കടുത്ത മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അപചയം സംഭവിക്കും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. […]

September 14, 2024
News4media

ഇത്തരം ചിന്തകൾ മനസ്സിൽ തുടർച്ചയായി വരുന്നുണ്ടോ? സൂക്ഷിക്കുക, അതൊരു രോഗത്തിന്റെ ലക്ഷണമാണ് !

ചിന്തകൾ പലപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലല്ല എന്ന് പറയാറുണ്ട്. എന്നാൽ ചിന്തകളെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. എന്നാലും, ചിലപ്പോഴെങ്കിലും ഇത്തരം ചിന്തകൾ, നമ്മുടെ നിയന്ത്രണത്തിനും മേലെയായി മനസ്സിൽ കുടിയേറുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക. Do these thoughts keep coming to your mind? Be careful ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതായി തോന്നുന്നുവെങ്കില്‍ സൂക്ഷിക്കണം. ന്യൂറോളജിക്കല്‍ ഡിസീസ് എന്ന അവസ്ഥയിലേയ്ക്ക് ഇതു മാറാന്‍ സാധ്യത ഉണ്ട്. അമിതമായ ലൈംഗിക ചിന്ത ഉണ്ടാകാറുണ്ടോ..? അതായത് ദിവസം […]

September 13, 2024
News4media

ഇതാണ് ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം ! സൂക്ഷിച്ചില്ലെങ്കിൽ മനുഷ്യർ നിന്നനില്പിൽ മരിച്ചുവീഴും

ഇരുന്നു ജോലി ചെയ്യുന്നവർ ഇന്ന് ധാരാളമുണ്ട്. ഐ ടി മേഖലയിൽ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ഇരുന്നാണ് ജോലി ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളേക്കുറിച്ചും മിക്കയാളുകൾക്കും അറിയാം. എന്നാൽ വെറുതെ ഇരിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് അധികമാർക്കും അറിയിള്ള എന്നതാണ് സത്യം. This is the biggest health problem the world is going to face ശരീരത്തിന് വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ പുറത്തുവരാറുണ്ട്. ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്കു പിന്നിലെ […]

September 9, 2024
News4media

ഒരൊറ്റ രക്തപരിശോധനയിലൂടെ മാരകമായ മസ്തിഷ്ക കാൻസർ കണ്ടെത്താം, അതും ഒരു മണിക്കൂറിൽ; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ !

മസ്തിഷ്ക ക്യാൻസർ കണ്ടെത്തുന്നതിനായി ഏറ്റവും നൂതനമായ രക്തപരിശോധന കണ്ടുപിടിച്ചു ശാസ്ത്രജ്ഞർ.ശസ്ത്രക്രിയാ ബയോപ്‌സിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധന വേഗത്തിലുള്ള ഫലവും കൂടുതൽ കൃത്യതയും ൻൽകുന്നു. നിലവിലുള്ള മറ്റെല്ലാ മാർക്കറുകളുമായും ഗ്ലിയോബ്ലാസ്റ്റോമയ്ക്കുള്ള പരിശോധനകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഈ പരിശോധനയുടെ കൃത്യത മികച്ചതാണ്. A single blood test can detect malignant brain cancer യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ നോവൽ ‘ലിക്വിഡ് ബയോപ്‌സി’ നടത്തുന്നതിന് 100 മൈക്രോലിറ്റർ രക്തം […]

September 3, 2024
News4media

ചെവിക്കായം പുറത്തു പോകുന്നില്ലേ ? ബഡ്‌സ് കടത്താമോ ? എന്താണ് പ്രതിവിധി…??

ചെവിക്കായം കട്ടയാകുന്നതും അതുമൂലം ഉണ്ടാകുന്ന കേൾവിക്കുറവും പലരും നേരിടുന്ന പ്രശ്‌നങ്ങളാണ്. പ്രായം കൂടുമ്പോൾ ബാഹ്യ കർണനാളിയിലെ രോമങ്ങൾക്ക് കട്ടി കൂടുന്നതും നീളം വയ്ക്കുന്നതും ചെവിക്കായം പുറത്തു പോകുന്നതിന് തടസമാകാറുണ്ട്. Earwax and remedies in home and hospital ചെവിക്കായം അടിഞ്ഞ് ചെവിയിൽ അസ്വസ്ഥതകൾ തുടങ്ങുന്നതോടെ പലരും ഇയർ ബഡ്‌സുകളെ ആശ്രയിക്കാറുണ്ട് ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കും ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് കടന്നു പോകുന്നതിന് ബഡ്‌സ് ഉപയോഗം കാരണമാകാം. ചെവിക്കുള്ളിലെ തൊലിയിൽ മറിവുണ്ടാകുന്നതിന് ബഡ്‌സ് ചെവിയിൽ കടത്തുന്നത് […]

September 1, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]