Tag: health department

ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടും; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്

തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്ന്...

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ്

ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്ക് പ്രശ്നമില്ലെന്ന് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ...

നവജാതശിശുവിന് അപൂർവമായ വൈകല്യം കണ്ടെത്തിയ സംഭവം: ഡോക്ടർമാർക്ക് ഗുരുതര പിഴവില്ലെന്ന് ആരോഗ്യവകുപ്പ്; താക്കീത് ചെയ്യും

ആലപ്പുഴയിൽ നവജാതശിശുവിന് അപൂർവമായ വൈകല്യം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത്സം ഗുരുതര പിഴവില്ലെന്ന് ആരോഗ്യവകുപ്പ്. ചികിത്സയിൽ ഡോക്ടർമാർക്ക് പിഴവില്ലെന്നും കുഞ്ഞിന്റെ വൈകല്യം അമ്മയ്ക്ക് നടത്തിയ ആദ്യ...

ഗുരുവായൂരിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ ചത്ത പഴുതാര; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

ഗുരുവായൂർ: ഗുരുവായൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലാണ്...

എഡിഎം നവീന്‍ ബാബുവിന്റെ മരണം; ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ജോലിയിൽ...

പനിച്ചുവിറച്ച് കേരളം: നാല് പേര്‍ മരിച്ചു, 13511 പേർ ചികിത്സയിൽ 

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇന്നലെ നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. 13,511 പേര്‍ ചികിത്സ തേടിയതായി അരോഗ്യവകുപ്പ് അറിയിച്ചു....

ഒടുവിൽ കേരളവും വഴങ്ങി; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറിക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ...

മിന്നൽ ​ഭക്ഷ്യ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരിൽ 10 ഹോട്ടലുകൾ പൂട്ടി

തൃശ്ശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ...

രജിസ്‌ട്രേഷൻ തീർന്നതോടെ ഷെഡ്ഡിൽ കയറിയ ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങില്ല

15 വർഷം പൂർത്തിയായതോടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾ പൊളിക്കേണ്ടതിൽ ഇളവുതേടിയ ആരോഗ്യ വകുപ്പിനെ തള്ളി നിയമ വകുപ്പ്. കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് കാട്ടിയാണ് ആവസ്യം...