Tag: hajj started

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഇന്ന് അറഫാ സംഗമം; കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ എത്തുന്ന ഹജ്ജ്

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ ഹജ്ജിന് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വിശ്വാസികളെ സ്വീകരിക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നാണ്...