Tag: guruvayur temple

പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക…ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്

തൃശൂർ: ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് ഗുരുവായൂരപ്പനെ ദർശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഇനി ദ്വാദശി ദിനമായ...

ഗുരുവായൂരമ്പലനടയിൽ, നൂറും ഇരുന്നൂറുമൊന്നുമല്ല 328 വിവാഹങ്ങൾ; സെപ്തംബർ എട്ടിനെന്താ പ്രത്യേകത ?

ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ നടന്നിട്ടുള്ള വിവാഹങ്ങൾ 277 എണ്ണമാണ്. എന്നാൽ ഈ കണക്കുകളെയും ഭേദിക്കാൻ പോവുകയാണ്.328 marriages take place in Guruvayur...

വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം

വൈശാഖ മാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാന കണക്കിൽ വൻ വർധനവ്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്നതു വരെ വഴിപാട് കൗണ്ടറുകളിലെ മാത്രം...

വെയിലേറ്റ് ഉരുകണ്ടാ; ഗുരുവായൂരപ്പനെ കൺകുളിർക്കെ കാണാം, കുളിരണിഞ്ഞ്; ഉള്ളുരുകി പ്രാർഥിക്കാൻ ശിഥീകരണ സംവിധാനവുമായി ഗുരുവായൂർ ദേവസ്വം

കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകരാൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം സ്ഥാപിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ...

എട്ടടി മൂർഖനെ കഴുത്തിൽ ഇട്ട് ​ഗുരുവായൂരപ്പനെ കാണാനെത്തി; അഭ്യാസത്തിനിടെ കടിയേറ്റു; കടിച്ച പാമ്പിനെ വലിച്ചെറിഞ്ഞത് സെക്യൂരിറ്റി ക്യാബിനിലേക്ക്; വടക്കേനടയിൽ ഭീകരാന്തരീഷം സൃഷ്ടിച്ച യുവാവ് ആശുപത്രിയിൽ

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസം നടത്തിയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് മൂർഖന്റെ കടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു...