Tag: Guruprasad

വിവാഹിതനായത് അടുത്തിടെ, കടം മേടിച്ച പണം മടക്കി നല്‍കാത്തതിനാല്‍ കടുത്ത സമ്മര്‍ദ്ദം; സംവിധായകന്‍ ഗുരുപ്രസാദ് തൂങ്ങി മരിച്ച നിലയില്‍

ബംഗളൂരു: കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍. 52 വയസായിരുന്നു. ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ...