web analytics

Tag: google map

ഗൂഗിൾ മാപ്പ് നോക്കി പോയ കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി; പുലിവാല് പിടിച്ച് ജീവനക്കാർ

കോട്ടയ്ക്കലിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയിനർ ലോറി പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിൽ കുടുങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. മഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന...

വീണ്ടും പണികൊടുത്ത് ഗൂഗിൾ മാപ്പ്; മാപ്പ് നോക്കി ജീപ്പ് ഓടിച്ചവർ നേരെ ചെന്നുവീണത്….!

ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച യുവാവ് ജീപ്പുമായി തോട്ടിൽ വീണു. കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ചവർക്കാണ് പണി കിട്ടിയത്. ബോണിയെന്ന യുവാവിൻ്റെ...

പണികൊടുത്ത് ഗൂഗിൾ മാപ്പ്; അഞ്ചംഗ കുടുംബം ചെന്നു വീണത് പുഴയിൽ

തൃശൂർ: ഗൂഗിൾമാപ്പ് നോക്കി ഓടിച്ച അഞ്ചംഗ കുടുംബത്തിന്റെ കാർ പുഴയിൽ വീണു. തിരുവില്വാമലയിൽ ഗായത്രിപ്പുഴയിലാണ് അപകടമുണ്ടായത്. മുപ്പത് മീറ്റർ താഴ്ചയിലേയ്ക്കാണ് കാർ പതിച്ചത്. അപകടത്തിൽ യാത്രക്കാരായ...

വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത് ആശുപത്രിയിൽ. തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് എത്തിയ ലോറി പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് സഞ്ചരിക്കുമ്പോഴാണ്...

യുഎസ് ഗൂഗിൾ മാപ്പിൽ ‘മെക്സിക്കോ ഉൾക്കടലി’ന്റെ പേര് മാറുന്നു; പുതിയ പേര് ഇങ്ങനെ

ഡൊണാൾഡ് ട്രംപ്‌ ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം സാൻഫ്രാൻസിസ്കോ: യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കുമെന്ന് ഗൂഗിൾ. പ്രസിഡന്റ് ഡൊണാൾഡ്...

ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുമ്പ്, ആളുകൾ യാത്ര ചെയ്യുമ്പോൾ മൈൽ കുറ്റികളും മറ്റ് അടയാളങ്ങളും നോക്കിയുള്ള വഴികാട്ടലായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വലിയ പുരോഗതിയോടെ, ഇപ്പോൾ യാത്രകൾ മാപ്പിനെ മാത്രം ആശ്രയിച്ചാണ്...

കണ്ണൂരിൽ നാടക സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടം; വില്ലനായത് ഗൂഗിൾ മാപ്പ്, അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂര്‍: കേളകം മലയാംപടിയില്‍ നാടക സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് അടിച്ചതാണ് അപകട കാരണമെന്നാണ്...

ഗൂ​ഗിൾ മാപ്പ് വീണ്ടും പണി കൊടുത്തു; മൂന്നാറിലേക്ക് പോയ സംഘത്തിന്റെ വാഹനം തോട്ടിൽ വീണു

ഗൂ​ഗിൾ മാപ്പ് നോക്കി പോയ സംഘം വീണ്ടും തോട്ടിൽ വീണു. ഇത്തവണ വീണത് തെലങ്കാന സ്വദേശികളുടെ വാഹനമാണ്. മധുരയിൽ നിന്ന് കൊല്ലം- ആലപ്പുഴ വഴി മൂന്നാറിലേക്കു...

ഇനി കളി മാറും മോനെ… ഗൂഗിൾ മാപ്പിൽ വമ്പൻ മാറ്റങ്ങൾ; അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും !

ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്. കഴിഞ്ഞ വർഷം ഡിസംബറില്‍, ക്ലൗഡിന് പകരം ഉപകരണത്തില്‍ ഉപയോക്താക്കളുടെ ഡാറ്റ സംഭരിക്കാൻ കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ...

ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് എവിടെയൊക്കെ ?? മുന്നറിയിപ്പ് നൽകി കേരള പോലീസ്

അത്യാവശ്യഘട്ടങ്ങളിൽ വഴിയറിയാതെ കഷ്ടപ്പെടുമ്പോൾ നമ്മെ പലപ്പോഴും രക്ഷപ്പെടുന്നത് ഗൂഗിൾ മാപ്പ് ആണ്. എന്നാൽ ഇതുകൊണ്ടുള്ള പൊലാപ്പുകളും നിരവധിയാണ്. ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വന്ന വിനോദസഞ്ചാരികളുടെ...

വഴി പറഞ്ഞു കൊടുത്ത് പെരുവഴിയിലാക്കി!; കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം...