Tag: goat

ഒരു ആടിന് അരലക്ഷം രൂപ വരെ; ബലിപ്പെരുന്നാൾ അടുത്തതോടെ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്

ഷാർജ: ബലിപ്പെരുന്നാൾ അടുത്തതോടെ ​ഗൾഫിൽ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്യുഎഇയിൽ ആടുമാടുകളുടെ വിപണി സജീവമായതോടെ വിലയും കൂടി. പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ ആടിനെ വാങ്ങുന്നത്.Indian goats...