Tag: Goa University

ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ​മാ​രാ​യി മൂ​ന്ന് മ​ല​യാ​ളി​കൾ

പ​നാ​ജി: ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ​മാ​രാ​യി മൂ​ന്ന് മ​ല​യാ​ളി​ക​ളെ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള നോ​മി​നേ​റ്റ് ചെ​യ്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വി.​സി. ഡോ. ​അ​ബ്ദു​ൾ സ​ലാം,...