Tag: Germany

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമനിയുടെ പടിഞ്ഞാറൻ നഗരമായ മാൻഹെയ്മിലാണ് സംഭവം. മാൻഹെയ്മിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ...

ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

ബർലിൻ: ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉണ്ടെന്ന് അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ...

ജർമനിയിൽ ഭീകരാക്രമണം; ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി; 2 മരണം, 60 പേർക്ക് പരിക്ക്;സൗദി സ്വദേശി അറസ്റ്റിൽ

ബെർലിൻ: ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. അറുപത് പേർക്ക് പരിക്കേറ്റു.ബെർലിനിൽ നിന്നും 130 അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലാണ്...

ജർമനിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തെ തുടർന്ന്; പ്രതികൾ പിടിയിൽ

ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത്. 30 വയസായിരുന്നു. സംഭവത്തിൽ വിദേശികളായ പ്രതികളെ...

ജർമനിയിൽ മലയാളി വിദ്യാർഥി കുത്തേറ്റു മരിച്ച നിലയിൽ

ജർമനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.Malayali student stabbed to death in Germany. ഒക്ടോബര്‍ ഒന്നു മുതല്‍ ബര്‍ലിനില്‍ നിന്നും കാണാതായ ആദം...

നിരോധിത മുസ്ലിം സംഘടനയുടെ തലവനെ പുറത്താക്കി ജർമ്മനി; രാജ്യം വിട്ടില്ലെങ്കിൽ കടുത്ത നടപടി

ഇസ്ലാമിക് സെൻ്റർ ഹാംബർഗിൻ്റെ (IZH) നേതാവ് മുഹമ്മദ് ഹാദി മൊഫത്തെ രണ്ടാഴ്ചയ്ക്കകം രാജ്യം വിടാൻ ജർമ്മൻ അധികൃതർ ഉത്തരവിട്ടു. മൊഫത്തെ സെപ്റ്റംബർ 11-നകം രാജ്യം വിട്ടു...

ഹംഗറിയെ ഹാങ്ങറിൽ തൂക്കി ജർമനി; ജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്

മ്യൂണിക്ക്: യൂറോ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. വാശിയേറിയ പോരാട്ടത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്.Germany beat Hungary by two...
error: Content is protected !!