Tag: Gas Cylinder

രാജ്യത്ത് പാചകവാതക സിലിണ്ടർ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ സിലിണ്ടറിന്റെ വില 15.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം,...

വില്ലനായി വേനൽ ചൂട് ! കടുത്ത ചൂടിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിക്ക് സമീപം വാഴച്ചിറയിൽ...

കൊച്ചിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ തീപിടുത്തം;ഒരാൾക്ക് ദാരുണാന്ത്യം

കൊച്ചി: മുളന്തുരുത്തി മൂലേക്കുരിശിന് സമീപം വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മുളന്തുരുത്തി വേഴപ്പറമ്പ് ചിറയ്ക്കൽ അനിൽ കുമാറാണ് അപകടത്തിൽ മരിച്ചത്. മത്തായിയുടെ ഇരുനില...

ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ….സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന മോഷ്ടാക്കൾ പിടിയിൽ

കാ​സ​ർ​കോ​ട്: സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന ക​വ​ർച്ച​സം​ഘം പിടിയിൽ. ക​ർണാ​ട​ക കോ​ടി ഉ​ള്ളാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (36), തു​മ​കൂ​രു മേ​ലേ​ക്കോ​ട്ടെ സ്വ​ദേ​ശി സ​യ്യി​ദ്...