Tag: gas connection mustering

മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന വാർത്ത സത്യമോ ? കേന്ദ്ര സർക്കാർ നൽകുന്ന മറുപടി ഇതാണ്

പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾ മസ്‌റ്ററിംഗ് നടത്തണം എന്ന വാർത്ത അടുത്ത ദിവസങ്ങളായി പുറത്തുവരികയാണ്. അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ ഏജൻസികളിലേയ്ക്ക് എത്തുന്നത്....