Tag: ganja smuggling

കൈവിലങ്ങ് സ്വയം ഊരി എടുത്തു; ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെട്ടത് ക​ഞ്ചാ​വ് കേ​സ് പ്രതി

തി​രൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യാ​നാ​യി ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്ല ഷെ​യ്ക്കാ​ണ്...