web analytics

Tag: forest department

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വലിയ ഞെട്ടലിനും...

50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടു

50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടുഭോപ്പാൽ: കടുവ സംരക്ഷണത്തിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന മധ്യപ്രദേശിന് കനത്ത തിരിച്ചടി.കഴിഞ്ഞ...

ഭാര്യവീട്ടിലെത്തിയയാൾ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി

ഭാര്യവീട്ടിലെത്തിയയാൾ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിനുള്ളിലേക്ക് ഓടി കൊട്ടിയൂർ: കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം വനത്തിനുള്ളിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ കണ്ടെത്താൻ വനംവകുപ്പും പൊലീസും വ്യാപക തിരച്ചിൽ തുടരുന്നു. കൊട്ടിയൂർ...

റാന്നിയുടെ കടുവാ ഭീതിക്ക് അവസാനം; റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി കടുവാ ഭീതിയിൽ മാസങ്ങളായി വലഞ്ഞിരുന്ന റാന്നി വടശ്ശേരിക്കര പഞ്ചായത്തിലെ കുമ്പളത്താമണ്ണ് പ്രദേശവാസികൾക്ക് ഒടുവിൽ ആശ്വാസം. കഴിഞ്ഞ രണ്ട്...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പുലി...

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും ഇടുക്കി: വന്യജീവി സങ്കേതത്തിലെ കണ്ണംപടി വനമേഖലയിലെ ആദിവാസി ഉന്നതികൾക്ക് വന്യജീവി ആക്രമണങ്ങളിൽ നിന്ന്...

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം; പച്ചിലക്കാട് നിരോധനാജ്ഞ

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: നിരോധനാജ്ഞ കൽപറ്റ ∙ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളായി ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച കടുവയെ വനം വകുപ്പ് ഔദ്യോഗികമായി...

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജം;വനം വകുപ്പിന്റെ മുന്നറിയിപ്പ്

തൊടുപുഴ: മൂന്നാറിൽ കടുവയും മൂന്ന് കുഞ്ഞുങ്ങളുമൊത്ത് റോഡിലൂടെ നടന്ന് പോകുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വ്യാജമാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

കോവളം ബീച്ചിൽ കടലാമ ചത്തനിലയിൽ; ശരീരത്തിൽ മുറിവുകൾ, കാരണം അവ്യക്തം

കോവളം ബീച്ചിൽ കടലാമ ചത്തനിലയിൽ; ശരീരത്തിൽ മുറിവുകൾ, കാരണം അവ്യക്തം തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം കടലാമ ചത്തടിഞ്ഞ നിലയിൽ. ഇന്നലെ രാവിലെ ബീച്ചിലേക്കെത്തിയവർ ആണ് കടലാമയുടെ...

വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയാക്രമണം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയാക്രമണം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം തൃശൂർ: വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ തേനീച്ചയുടെ ആക്രമണം. വലക്കാവ് ഇക്കണ്ടവാരിയർ മെമ്മോറിയൽ ഗവ....

ഇന്ദുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത് പാരച്യൂട്ട് പോലെ പറക്കും മരമാക്രി

ഇന്ദുവിന്റെ വീട്ടിൽ വിരുന്നിനെത്തിയത് പാരച്യൂട്ട് പോലെ പറക്കും മരമാക്രി വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തിലെ മഞ്ചാംകുഴി മേലെയുള്ള ഇന്ദുവിന്റെ വീട്ടിൽ അപൂർവമായ വൃക്ഷത്തവള എത്തിയതോടെ കൗതുകം നിറഞ്ഞ നിമിഷങ്ങളായിരുന്നു. മലബാർ...

22 ദിവസം, പിടികൂടിയത് 95-ഓളം പാമ്പുകൾ; 15 എണ്ണം വിഷമുള്ളത്; ശബരിമലയിൽ പിടികൂടിയ പാമ്പുകളുടെ എണ്ണം ഞെട്ടിക്കുന്നത്…. നിർദേശങ്ങൾ ഇങ്ങനെ:

ശബരിമലയിൽ പിടികൂടിയ പാമ്പുകളുടെ എണ്ണം ഞെട്ടിക്കുന്നത് ശബരിമല മണ്ഡലകാല തീർത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തിൽ, സന്നിധാനവും പരിസരപ്രദേശങ്ങളും ഉൾപ്പെടെ വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ സംഘം 22 ദിവസത്തിനിടെ...