Tag: #food safety licence

ആരു ചോദിക്കാൻ ? സ്കൂളുകളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ടെന്ന്‌ ഉത്തരവ്

സർക്കാർ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് സർക്കാർ ഉത്തരവ്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന...