Tag: fired home

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കിയില്ല; മന്ത്രവാദം ചെയ്തിട്ടും ഫലം കണ്ടില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു യുവതിയുടെ പ്രതികാരം; സംഭവം പത്തനംതിട്ടയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കത്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ വീടും ബൈക്കും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിലാണ്...
error: Content is protected !!