Tag: fire in London

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ; അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി കുടുംബം

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിലാണ് തീപ്പിടുത്തം ഉണ്ടായത്. . കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തി. ആളപായമില്ല. മലയാളി കുടുംബം...