web analytics

Tag: fire accident

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിൽ തീപിടിത്തം; കത്തി നശിച്ചത് നൂറു കണക്കിന് ബൈക്കുകൾ

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിൽ തീപിടിത്തം; കത്തി നശിച്ചത് നൂറു കണക്കിന് ബൈക്കുകൾ തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് കേന്ദ്രത്തിൽ ഉണ്ടായ വൻ...

വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബെംഗളൂരുവിൽ 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം ബെംഗളൂരു: വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം. കുണ്ടളഹള്ളിയിൽ ഇന്നലെ...

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര മേഖലയായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപമുള്ള കടകളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ഫാൻസി സാധനങ്ങളും...

ടാറ്റാ നഗർ–എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ തീപിടുത്തം; രണ്ടു ബോഗികൾ പൂർണ്ണമായും കത്തിനശിച്ചു; ഒരാൾ മരിച്ചു

ടാറ്റാ നഗർ–എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ തീപിടുത്തം; രണ്ടു ബോഗികൾ കത്തിനശിച്ചു അമരാവതി: ടാറ്റാ നഗർ–എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ആന്ധ്രപ്രദേശിൽ എല്ലമ്മചില്ലി റെയിൽവേ...

സ്വരാജ് ഭവനിൽ തീപിടിത്തം; നിർത്തിയിട്ടിരുന്ന കാറുകൾ കത്തിനശിച്ചു

സ്വരാജ് ഭവനിൽ തീപിടിത്തം; നിർത്തിയിട്ടിരുന്ന കാറുകൾ കത്തിനശിച്ചു തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിൽ സ്വരാജ് ഭവനിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ച് രണ്ട് സർക്കാർ വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു...

ഇടുക്കിയില്‍ വീടിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു

ഇടുക്കിയില്‍ വീടിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു തൊടുപുഴ: ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ മരിച്ചയാളെ ഇതുവരെ...

ആളിപ്പടരുന്ന തീക്കിടയിൽ ധീരത; അധ്യാപികമാരെ രക്ഷിച്ച് സൗദി യുവാവ്, വൻ ദുരന്തം ഒഴിവായി

ആളിപ്പടരുന്ന തീക്കിടയിൽ ധീരത; അധ്യാപികമാരെ രക്ഷിച്ച് സൗദി യുവാവ്, വൻ ദുരന്തം ഒഴിവായി റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലകളിലൊന്നായ അൽ ജൗഫ് പ്രവിശ്യയിൽ അധ്യാപികമാർ സഞ്ചരിച്ച...

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു: വീഡിയോ

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിച്ച് ചരക്ക് കത്തിനശിച്ചു. അരൂർ-ഇടപ്പള്ളി ദേശീയ പാതയിൽ വൈറ്റില ഡെക്കാത്തലോണിന് സമീപം താങ്കളാഴ്ച്ച...

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ കൊല്ലപ്പെട്ടു

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ കൊല്ലപ്പെട്ടു അർപോറ (ഗോവ): വടക്കൻ ഗോവയിലെ പ്രശസ്ത നിശാക്ലബ്ബിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 23 പേർ ദാരുണമായി കൊല്ലപ്പെട്ടു. പനാജിയിൽ...

ഗ്യാസ് സിലിണ്ടര്‍ ലോറിയില്‍ അതിക്രമിച്ചു കയറി, സിലിണ്ടര്‍ കുത്തിത്തുറന്ന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്താന്‍ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയതോടെ കോട്ടയത്ത് വന്‍ദുരന്തം ഒഴിവായി. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ...

വീട്ടിൽ പൊട്ടിത്തെറി, ക്ഷേത്ര ജീവനക്കാരന് ഗുരുതര പരുക്ക്

വീട്ടിൽ പൊട്ടിത്തെറി, ക്ഷേത്ര ജീവനക്കാരന് ഗുരുതര പരുക്ക് തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന...

കൊല്ലം ആൽത്തറമൂടിൽ വൻ തീപിടിത്തം; നാല് വീടുകൾ പൂർണ്ണമായും കത്തിനശിച്ചു; തീയണയ്ക്കാൻ തീവ്ര ശ്രമം

കൊല്ലം ആൽത്തറമൂടിൽ വൻ തീപിടിത്തം; നാല് വീടുകൾ പൂർണ്ണമായും കത്തിനശിച്ചു കൊല്ലം ജില്ലയിൽ തങ്കശ്ശേരി ആൽത്തറമൂട് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടിത്തം നാട്ടുകാരെ ഭീതിയിലാഴ്ത്തി....