Tag: fine

എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ

എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ ദുബൈയിൽ എമർജൻസി പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയിട്ട്...

മാലിന്യവും തള്ളിയിട്ട് മുങ്ങിയെങ്കിലും പിടിവീണു; പിഴയൊടുക്കാത്ത ധാർഷ്ട്യത്തിന് പണി കൊടുത്ത് ഇരട്ടയാർ പഞ്ചായത്ത് !

ഇടുക്കി: ഇരട്ടയാറിൽ ഗാർഹിക മാലിന്യങ്ങളും കീടനാശിനികളും തള്ളിയതിന് പഞ്ചായത്ത് പിഴയിട്ട സ്വകാര്യവ്യക്തിയെ ഒടുവിൽ പിഴയടക്കാത്തതിന് കോടതി കയറ്റാനുറച്ച് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ കുപ്പച്ചാംപടി ഞാറക്കവല പഞ്ചയത്ത് റോഡിന്...

കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര വിറ്റു; സ്ഥാപനത്തിന് പിഴയിട്ട് കോടതി

താമരശ്ശേരി: കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര വിറ്റ സ്ഥാപനത്തിന് പിഴചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത...

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി

വണ്ടൂർ: കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയതിനെ തുടർന്ന് നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പിഴ ചുമത്തിയത്. പെരിന്തൽമണ്ണ ആർഡിഒ കോടതിയാണ്...

യാത്രക്കാരന് തിരുപ്പതി ദർശനം നടത്താനായില്ല; എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

കൊച്ചി: കണക്ഷൻ ഫ്ലൈറ്റിന്റെ സമയവ്യത്യാസം മൂലം തിരുപ്പതി ദർശനം മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ വിധി. എയർലൈൻ കമ്പനിയോട് 26,000 രൂപ നൽകണമെന്നാണ് ഉത്തരവ്. എറണാകുളം...

ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കി; തിരുവനന്തപുരം മൃഗശാലയ്ക്ക് വൻ തുക പിഴ

തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്കെതിരെ നടപടി. 50000 രൂപ പിഴ അടയ്ക്കാനാണ് മൃഗശാലയ്ക്ക് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മലിനജല...

ന​ഗരത്തിലാകെ കൊടിയും ഫ്ലക്സും; സിപിഎമ്മിന് വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി ന​ഗരത്തിലാകെ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി.  മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു...

മൂന്നു തവണ ട്രിമ്മർ ഓർഡർ ചെയ്തു, എന്നാൽ കിട്ടിയതെല്ലാം തെറ്റായ ഉൽപ്പന്നം; പരാതി നൽകി കോട്ടയം സ്വദേശി, ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ഓൺലൈൻ വഴി ട്രിമ്മർ ഓർഡർ ചെയ്തയാൾക്ക് മൂന്നു തവണ തെറ്റായ ഉൽപ്പന്നം നൽകിയ ഫ്ലിപ്കാർട്ടിന് പിഴ. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ്...

നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്...

ഒരു വർഷം വാറണ്ടിയുള്ള പെയിന്റ് വാങ്ങി മതിലിൽ അടിച്ചു, പക്ഷെ പെട്ടെന്ന് തന്നെ പൊളിഞ്ഞു പോയി; പരാതിക്കാരന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: പെയിന്റ് കമ്പനിക്കെതിരെ 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയെന്ന എറണാകുളം കോതമംഗലം സ്വദേശിയുടെ പരാതിയിലാണ്...

പരിശീലകനില്ലാതെ വിമാനം പറത്തി ട്രെയിനി പൈലറ്റ്; എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും 99 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിൽ എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ...

അനുമതിയില്ലാതെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചു; നടൻ രക്ഷിത് ഷെട്ടിയ്ക്ക് 20 ലക്ഷം പിഴ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം നൽകാൻ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. രക്ഷിത്...