Tag: Faseela's death

ഫസീലയുടെ മരണം കൊലപാതകമെന്ന് പോലീസ്; ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ

കോഴിക്കോട്: മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടേത് കൊലപാതകമെന്ന് പോലീസ്. എരഞ്ഞിപ്പാലത്തെ ലോഡ്ജിലാണ് ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന....