Tag: farner death

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു കർഷകൻ മരിച്ചു. ഇടത്തറയിൽ ഷാജിയാണ് മരണപ്പെട്ടത്. രാവിലെ എട്ടിന് കൃഷിയിടത്തിലെ ആവശ്യങ്ങൾക്കായി മോട്ടോർ...