Tag: fan accident

കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാൻ ശരീരത്തിലേക്ക് വീണു; കണ്ണൂരിൽ കട്ടിലിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ സീലിങ്ങ് ഫാൻ ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാൻ ഉറക്കത്തിനിടെ ശരീരത്തിലേക്ക് അടർന്ന് വീണ് യുവാവ് മരിച്ചു. എട്ടിക്കുളം സ്വദേശി മുഹമ്മദ്...