ന്യൂഡൽഹി: ഇന്ത്യയിലെ 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്. ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമാണ് ഉള്ളത്. ഡൽഹിയിൽ എട്ടും യുപിയിൽ നാലെണ്ണവുമാണ്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവയില്‍ ഓരോ വ്യാജ സര്‍വകലാശാലകളും പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ…ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, വാണിജ്യ സര്‍വകലാശാല, ദര്യഗഞ്ച്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി , വൊക്കേഷണല്‍ യൂണിവേഴ്സിറ്റി […]
© Copyright News4media 2024. Designed and Developed by Horizon Digital