web analytics

Tag: fake liquor

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്…

ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം തിരുവനന്തപുരം: സംസ്ഥാനത്തെ ചില ബാർ ഹോട്ടലുകളിൽ വ്യാജമദ്യം വിൽക്കുന്നുവെന്നും ഇതിന് ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുയർന്ന...

ആരും അറിയണ്ടല്ലോ എന്നു കരുതിയാണ് പുലർച്ചെ വാറ്റിയത്.. പക്ഷെ വന്നത് അതിലും വലിയ പണി..!

ഇടുക്കി ചെറുതോണിയിൽ 100 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഇടുക്കി കഞ്ഞിക്കുഴി ചുരുളി കല്ലുങ്കൽ വീട്ടിൽ സതീഷ് കെ.ശിവൻ (44), മണിപ്പാറ പൂവത്തിങ്കൽ വീട്ടിൽ ബാബു യോഹന്നാൻ...

നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഉടുമ്പൻചോല എസ്.ഐ. വിനോദ് കുമാർ പ്രതിയായഉടുമ്പൻചോല സ്വദേശി ചെരുവിൽ...

മദ്യം കടത്താൻ എന്തെല്ലാം വഴികൾ ! ഇത്തവണ കടത്തിയത് കൃത്രിമ കാലിനുള്ളിൽ: ഭിന്നശേഷിക്കാരനെ പിടികൂടിയ പോലീസ് കണ്ടത്……

മദ്യം കടത്താൻ പല രീതികൾ പ്രയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതിനെയെല്ലാം കടത്തിവെട്ടുന്ന ഒന്നായിപ്പോയി. ഇത്തവണ യുവാവ് മദ്യം കടത്തിയത് കൃത്രിമ കാലിനുള്ളിൽ വച്ചാണ്....

ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ്പേ​ർ മ​രി​ച്ചു; 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 14 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. സി​വാ​ൻ, സ​ര​ൺ ജി​ല്ല​ക​ളി​ലാ​ണ് സം​ഭ​വം. സി​വാ​നി​ൽ നാ​ല് പേ​രും സ​ര​ണി​ൽ...

പരോൾ അവസാനിക്കാനിരിക്കെ കൊലക്കേസ് പ്രതി വീട്ടിലിരുന്ന് ചാരായം വാറ്റി; പോലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു; ഒളിവിൽ പോയത് സിപിഎം പ്രവര്‍ത്തകനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി

തൃശൂര്‍: ഇന്ന് പരോൾ അവസാനിക്കാനിരിക്കെ ബിജെപി പ്രവർത്തകനായ കൊലക്കേസ് പ്രതി വീട്ടിലിരുന്ന് ചാരായം വാറ്റി. സംഭവമറിഞ്ഞ പോലീസെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. Today, when his...

ഇടുക്കിയിൽ കേരള – തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ്; പിടിച്ചെടുത്ത് എക്‌സൈസ്

ഇടുക്കിയിൽ തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകുന്നു എന്ന സൂചനയെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ 40 ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. Charayam VAT centered...

ഇടുക്കിയിൽ വിവിധയിടങ്ങളിൽ എക്‌സൈസ് റെയ്ഡ്; വാറ്റുചാരായവും വിൽപ്പനക്ക് സൂക്ഷിച്ച മദ്യവും കണ്ടെടുത്തു

ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. Excise raid at...

ഓണക്കാലം ലക്ഷ്യമിട്ട് ഇടുക്കിയിലെ മലമടക്കുകളിൽ വ്യാജമദ്യ മാഫിയ; തടയാന്‍ എക്‌സൈസ് സ്പെഷ്യൽ ഡ്രൈവ്

ഓണക്കാലത്ത് ഇടുക്കിയിലെ ഉൾപ്രദേശങ്ങളിൽ സ്ഥിരമായി വ്യാജമദ്യ വാറ്റു കേന്ദ്രങ്ങൾ സജീവമാകാറുണ്ട്. എന്നാൽ ഇത്തവണ മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ്...

ഒരു ഗ്ലാസ്‌ 40രൂപ, 3 ഗ്ലാസ്‌ കുടിച്ചാൽ ‘പറന്നു’ നടക്കാം; പാലാ പിഴകിൽ മിനി ബാർ നടത്തിയ വിരുതൻ പിടിയിൽ, പക്ഷെ വിറ്റത് മദ്യമല്ല !

വെറും 3 ഗ്ലാസ്‌ കുടിച്ചാൽ മതി, പിന്നെ പറന്നു നടക്കാം. നാട്ടുകാർക്ക് വീര്യം കൂടിയ അനധികൃത വൈൻ വിൽപ്പന നടത്തിയ വിരുതൻ ഒടുവിൽ പിടിയിൽ. പാലാ...

കള്ളക്കുറിച്ചി വിഷമദ്യദുരന്തം; മരണസംഖ്യ 61 ആയി; റിപ്പോർട്ട് തേടി മനുഷ്യാവകാശകമ്മിഷൻ

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളേജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്...