Tag: fake

വ്യോമിക സിങ്ങിൻ്റേയും കേണല്‍ സോഫിയ ഖുറേഷിയുടേയും ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍...