Tag: fab india

ഉപ്പുതൊട്ടു വിമാന വ്യവസായത്തിൽ വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ടാറ്റ അമേരിക്കാരൻറെ തുണിക്കടകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു; ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി

മുംബൈ: അമേരിക്കാരൻറെ തുണിക്കടകൾ ഏറ്റെടുക്കാൻ ടാറ്റ രംഗത്ത്. രാജ്യമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി രൂപയാണ്. ഏറ്റെടുക്കൽ...