web analytics

Tag: Explosion

മൂവാറ്റുപുഴയിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു

മൂവാറ്റുപുഴയിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു മൂവാറ്റുപുഴ: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയ്ക്കടുത്ത് കടാതി...

പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ വൻ സ്‌ഫോടനം

പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ വൻ സ്‌ഫോടനം ബേൺ: പുതുവത്സരാഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ സ്വിറ്റ്സർലൻഡിലെ റിസോർട്ട് നഗരമായ ക്രാൻസ്-മൊണ്ടാനയിൽ വൻ സ്‌ഫോടനം. പ്രശസ്തമായ സ്വിസ് സ്‌കൈ റിസോർട്ടിനുള്ളിലെ ഒരു ബാറിലാണ്...

വീട്ടിൽ പൊട്ടിത്തെറി, ക്ഷേത്ര ജീവനക്കാരന് ഗുരുതര പരുക്ക്

വീട്ടിൽ പൊട്ടിത്തെറി, ക്ഷേത്ര ജീവനക്കാരന് ഗുരുതര പരുക്ക് തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന...

ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റോ

ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റോ ഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. ചെങ്കോട്ട മെട്രോ സ്റ്റേഷനടുത്ത് ഉണ്ടായ സ്ഫോടനത്തിൽ എട്ട്...

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ‘ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട’

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; 'ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട' പാലക്കാട്: മൂത്താൻതറ സ്കൂളിൽ...

പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം

അമരാവതി: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. ആന്ധ്രയിലെ അനക്പള്ളി ജില്ലയിയിൽ കോട്ടവുരട്‌ല എന്ന സ്ഥലത്താണ് സംഭവം. അപകടത്തിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 8 പേര്‍...

പറമ്പിൽ ജോലിചെയ്യുന്നതിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തി തകർന്നു

കൊല്ലം: പറമ്പിൽ ജോലിചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷിനാ(28)ണ് ഗുരുതരമായി പരിക്കേറ്റത്. എരിച്ചിക്കല്‍ കാവിന്...

സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം; ഒരു മരണം

ദാത്തിയ: മധ്യപ്രദേശിൽ സൈനിക പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദാത്തിയ ജില്ലയിലെ കരസേനയുടെ ഫയറിങ് റേഞ്ചിലാണ് സ്ഫോടനം നടന്നത്. അപകടം പതിനേഴുകാരനായ...

രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം; യുവതിയുടെ രണ്ട് വിരലുകൾ ചിന്നി തെറിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി വാസന്തി(42)ക്കാണ് പരിക്കേറ്റത്....

ഡല്‍ഹിയിൽ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം; വാഹനങ്ങളുടെ ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചു, പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിൽ സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഇന്ന്...

എടയാർ വ്യവസായ മേഖലയിൽ സ്ഫോടനം; ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്; പൊട്ടിത്തെറിയുണ്ടായത് മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് കമ്പനിയിൽ

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സ്ഫോടനം. ഒരാൾ മരിച്ചതായാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.Explosion in a company working in...