Tag: exploded

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

കണ്ണൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണ്ണൂർ പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. സ്കൂൾ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക്...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ച് അപകടം; കിടപ്പ് മുറിക്ക് തീപിടിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് അപകടം. വീടിൻ്റെ കിടപ്പ് മുറിക്ക് തീപിടിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്.(Torch exploded while charging; bedroom...

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; 20കാരന്റെ കൈപ്പത്തി തകർന്നു, ദാരുണ സംഭവം വിഴിഞ്ഞത്ത്

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് തകർന്നത്. തിരുവനന്തപുരം വിഴിഞ്ഞത്താണ്...

പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; മൂന്നു വയസുകാരി ഉൾപ്പെടെ നാല് മരണം, വീട് പൂർണമായും തകർന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു വയസുകാരി ഉൾപ്പെടെ നാലു പേർ മരിച്ചു. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ വീട് പൂർണമായും...

യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; കേരളത്തിലേക്കുള്ള വിമാനത്തിൽ തീപിടുത്തം

വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച്‌ തീപിടുത്തം. അബുദാബി-കോഴിക്കോട് വിമാനത്തിലാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.(Passenger power bank exploded; fire broke out on flight) ഇന്ന്...

ഓൺലൈനിൽ ഓർഡർ ചെയ്ത് ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

വദാലി: ​ഗുജറാത്തിൽ ഓൺലൈൻ ഓർഡർ ചെയ്ത ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകൾ...

ഹോട്ടലിൽ പൊട്ടിത്തെറി; 3 ജീവനക്കാരടക്കം 4 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ 4 പേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ 3 ജീവനക്കാർ...

പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം, വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പൊട്ടിത്തെറിച്ച തണ്ണിമത്തൻ; സംഭവം മലപ്പുറത്ത്

മലപ്പുറം: പൊന്നാനിയിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലിൽ ചാമന്റകത്ത് നസ്‌റുദീന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്‌ക്ക് എംഇഎസ് കോളേജിനു സമീപത്തെ കടയിൽനിന്ന്...