Tag: Ernakulam General Hospital

യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയുടെ വയറ്റിൽ നിന്നാണ് ഇത്തരത്തിൽ...

ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് അപകടം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. ഗൈനക്ക് വാർഡിലാണ് സംഭവം. അപകടത്തിൽ നിന്ന് പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം....

രാജ്യത്ത് തന്നെ ആദ്യം; ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അംഗീകാരം നേടി എറണാകുളം ജനറല്‍ ആശുപത്രി

തിരുവനന്തപുരം: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ് നേടി എറണാകുളം ജനറല്‍ ആശുപത്രി. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള അംഗീകാരം...