Tag: ep jayarajan

ഇ പിയുടെ ആത്മകഥാ വിവാദം; കുറ്റപത്രം ഉടന്‍ സമർപ്പിക്കും

എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടൻ സമര്‍പ്പിക്കും. ഡി സി ബുക്‌സ്...

ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്, രവി ഡിസിയെ ചോദ്യം ചെയ്യും

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാ​ഗം...

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ വി​വാ​ദം; ആ​ത്മ​ക​ഥ ചോ​ർ​ന്ന​ത് ഡി​സി​യി​ൽ​നി​ന്നു തന്നെ, എന്തിനെന്ന് വ്യക്തത ഇല്ല; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ സമർപ്പിച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡി​ജി​പി. അന്വേഷണ റി​പ്പോ​ർ​ട്ട് അ​വ്യ​ക്ത​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ക്കി​യ​ത്. ഉടൻ തന്നെ വീ​ണ്ടും അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട്...

ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ്

തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിസി ബുക്സ്. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ...

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം; രവി ഡിസി പോലീസില്‍ മൊഴി നല്‍കി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്സ് ഉടമ രവി ഡിസി പോലീസില്‍ മൊഴി നല്‍കി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ്...

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

കണ്ണൂർ: ആത്മകഥ വിവാദത്തെ തുടർന്ന് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം...

‘കേരളം എന്താ ഇന്ത്യയ്ക്ക് പുറത്താണോ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, ആത്മകഥാ വിവാദത്തിൽ ഇപിയ്ക്ക് പിന്തുണ

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ...

കട്ടൻചായയും പരിപ്പുവടയും വേണ്ടെന്നുവെച്ചോ? മിണ്ടാതെ ഉരിയാടാതെ ഇ.പി. ജയരാജൻ മടങ്ങി

‘ആത്മകഥ’യിലെ പരാമർശങ്ങൾ വിവാദമായിരിക്കെ ഇ.പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തു മടങ്ങി. സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തിന് എത്തിയപ്പോൾ ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാതെയായിരുന്നു മടക്കം. യോഗത്തിനു എത്തുമ്പോൾ...

കട്ടൻചായയും പരിപ്പുവടയും; വിശദീകരണം നൽകാൻ ഇപി എത്തി; സംസ്ഥാന സമിതി യോഗത്തിന് പോലും നിൽക്കാതെ എകെജി സെന്റിറിന്റെ പടി ഇറങ്ങിയതാണ്, ഇപ്പോൾ എത്തിയിരിക്കുന്നത്…

ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗംതുടങ്ങി.ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടർന്ന് സിപിഎം കമ്മറ്റികളിൽ...

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണം; വിവാദങ്ങൾ കത്തിനിൽക്കെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും

ആത്മകഥാ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം...

ആത്മകഥ വിവാദം; ഡി സി ബുക്സ് മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥ വിവാദത്തോടനുബന്ധിച്ച് ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അറിവോ സമ്മതമോ ഇല്ലാതെ പുറത്തുവിട്ട പുസ്തക ഭാഗം പിൻവലിക്കണമെന്നും...

ഇപിയുടെ കട്ടൻചായയും പരിപ്പുവടയും; താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ; ക്രിമിനൽ കുറ്റമാണ് ചെയ്തത്; ഡിജിപിക്ക് പരാതി നൽകി ഇ.പി. ജയരാജൻ

തിരുവനന്തപുരം: ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. ആത്മകഥ ഇതുവരെ...
error: Content is protected !!