Tag: entrance exam

സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ടൈം ​ടേ​ബി​ളും സ​ർ​ക്കു​ല​റും ഇ​റ​ക്കും. ഇ​ത് ലം​ഘി​ച്ചാ​ൽ ന​ട​പ​ടി...