Tag: Enforcement directorate

‘വേണ്ടവിധത്തില്‍ ചിന്തിച്ചില്ല’; ഇ.ഡിക്ക് പിഴ ചുമത്തി ബോംബെ ഹൈക്കോടതി

ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് ആണ് പിഴ ചുമത്തിയത് മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്‌റ്റേറ്റ് വ്യവസായിക്കെതിരെ...

നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കാനഡ വഴി യുഎസിലേക്ക്; ഇന്ത്യക്കാരെ അയക്കുന്നത് ഭാവേഷ് പട്ടേൽ; കൂട്ടിന് കനേഡിയൻ കോളജുകളും; അന്വേഷണം ​ഗുജറാത്തിൽ

വിദ്യാഭ്യാസ വിസ വഴി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി നടപടിക്കെതിരെ ഇടപെടലുമായി ഹൈക്കോടതി. പ്രതികളുടെ മുഴുവൻ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയിലാണ് കോടതിയുടെ ഇടപെടൽ....

ഫ്ലാറ്റ് തട്ടിപ്പു കേസ്; നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി. പട്ടത്തും പേരൂര്‍ക്കടയിലുമായി 1.56 കോടി രൂപയുടെ...

‘പെട്രോൾ പമ്പ് തുടങ്ങുന്ന പണം എവിടെ നിന്ന് കിട്ടി’; ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി നൽകി. പൊതുപ്രവര്‍ത്തകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്....

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; നടി തമന്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂർ നീണ്ടു

ഗുവാഹത്തി: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. അഞ്ചു മണിക്കൂർ...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി.ഡയറക്ടറെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസി.ഡയറക്ടറെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തത്.Enforcement Directorate...

പുനർജനി കേസ്; പരാതിക്കാരന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനിക്കേസിൽ പരാതിക്കാരന് നോട്ടീസ് നൽകി ഇഡി. പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയോട് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിലെ...

തൊഴിലാളി ദിനത്തിൽ ഹാജരാകാനോ?; ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്

കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. നാളെ ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആണ്...

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് എം എം ഹസന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് വീണ വിജയനെതിരെയുള്ള ഇ ഡി അന്വേഷണമെന്ന് കെപിസിസി...

അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയത ഇഡിയുടെ അടുത്ത ദൗത്യം കരുവന്നൂരിലോ?സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ മുഖ്യമന്ത്രിയെയും മകളേയും കുടുക്കുമോ? ഭീതിയിൽ സിപിഎം; കേന്ദ്രസർക്കാരിൻ്റെ വജ്രായുധം എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുമ്പോൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നടപടികൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ സിപിഎം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തി...

ബെൽത്തങ്ങാടി ക്വാറി കേസ്; പി വി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: നിലമ്പൂര്‍ എംഎൽഎ പി വി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് അൻവറിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി...