Tag: Emirate beach

എമിറേറ്റിലെ എട്ട് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം; നടപടി ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ

ദുബായ്: ബലിപെരുന്നാള്‍ ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി...