Tag: elephant attack

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം നടന്നത്....

കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക്

കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക് ബന്ദിപ്പൂർ: നിരോധിത മേഖലയിൽ കടന്ന് സെൽഫിയെടുത്ത ആളെ ആക്രമിച്ച് കാട്ടാന. കർണാടകയിലെ ബന്ദിപ്പൂരിലായിരുന്നു സംഭവം....

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു ഇടുക്കി കോട്ടയം അതിർത്തിയിൽ ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ(64) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ...

അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ കാട്ടാന ആക്രമണം; മതിൽ തകർത്ത് അകത്തു കയറി

ഇന്നലെ അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ നാശനഷ്ടം. മച്ചാട് റേഞ്ചിൽ ഉൾപ്പെട്ട അകമല ഫോറസ്റ്റ് സ്റ്റേഷന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഫോറസ്റ്റ്...

കാട്ടാനയാക്രമണം കെട്ടിച്ചമച്ച കഥയോ..? അന്വേഷണം

സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ് പീരുമേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ് മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം കാട്ടാന ആക്രമണം അല്ലെന്ന്...

ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ദുരന്തം വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ

ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ കർഷകൻ ജോയി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ...

ആന ഇടഞ്ഞ് ആക്രമണമുണ്ടായാൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും; ഹൈക്കോടതി

കൊച്ചി: ഉത്സവാഘോഷങ്ങള്‍ക്കും മറ്റ് യാത്രയ്ക്കുമിടയില്‍ ആന ഇടഞ്ഞ് ആക്രമണം ഉണ്ടായാൽ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാരും ഏറ്റെടുക്കണമെന്ന് ജസ്റ്റിസ്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം?; ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് മരിച്ചത്. കാട്ടാനയുടെ...

കാളികാവിൽ കടുവാ ദൗത്യത്തിനിടെ കുംകിയാന പാപ്പാനെ ആക്രമിച്ചു; ഗുരുതര പരിക്ക്

മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനിടെ കുംകിയാന പാപ്പാനെ ആക്രമിച്ചു. കുഞ്ചുവെന്ന കുംകിയാനയാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ചന്തു എന്ന പാപ്പാനെ കുംകിയാന എടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ...

ഉത്സവത്തിനെത്തിച്ച പൂട്ടോളി മഹാദേവൻ ഇടഞ്ഞു; മൂന്നു കാറും ബൈക്കും ലോറിയും സൈക്കിളും തകർത്തു

കൊച്ചി: ഉത്സവത്തിന് കൊണ്ടുവന്ന കൊമ്പൻ പൂട്ടോളി മഹാദേവൻ ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം. ആക്രമണത്തിൽ നിരവധി വാഹനങ്ങൾ ആന തകർത്തു. ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന്...

തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒപ്പമുണ്ടായിരുന്ന ആനയെ കുത്തി; ഏഴു പേർക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ശ്രീവല്ലഭ ക്ഷേത്രത്തിലാണ് സംഭവം. ഇന്ന് രാത്രിയോടെയാണ് ആനയിടഞ്ഞത്. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തുകയും ചെയ്തു. ഇതോടെ ആളുകൾ...

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനു കൊണ്ടുവന്ന ആനകളാണ് ഇടഞ്ഞത്. കുറവങ്ങാട് സ്വദേശികളായ ലീല,...