Tag: Election commission

ചേലക്കര ഉപതിരഞ്ഞെടുപ്പ്; നവംബര്‍ 11 മുതല്‍ 13 വരെ ഒരു തുള്ളി മദ്യം കിട്ടില്ല, ഡ്രൈ ഡേ പ്രഖ്യാപിച്ചു

തൃശൂര്‍: ചേലക്കര നിയോജക മണ്ഡലത്തില്‍ നവംബര്‍ 11 മുതല്‍ 13വരെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആണ് പ്രഖ്യാപനം. നവംബര്‍ 11ന് വൈകീട്ട് ആറ് മണി...

പാലക്കാട്ടെ പാതിരാ റെയ്ഡ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി, പരാതി നൽകി വി ഡി സതീശൻ

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാലക്കാട് ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് നൽകാൻ...

പ്രണബ് ജോതിനാഥ് കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; അനുമതി നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രണബ് ജോതിനാഥ് ഐഎഎസിനെ കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍...

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണം; തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി

തിരുവനന്തപുരം: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കല്‍പ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബര്‍ 13 ല്‍ നിന്ന്...

ജമ്മു‍കശ്‍മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒരു ഘട്ടം; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18 നും സെപ്റ്റംബർ...

തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് പിടിയും പോത്തും വിളമ്പി; നഗരസഭാ കൗണ്‍സിലര്‍ക്ക് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

പിറവം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍...

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10 ന്; വോട്ടണ്ണൽ 13ന്

ഏഴ് സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന് നടക്കും. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്...

ലോക റെക്കോര്‍ഡ്; 64 കോടി പേര്‍ വോട്ട് ചെയ്തു, ചരിത്രപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ്...

ഫലമറിയാൻ ഇനി 3 ദിവസം മാത്രം; ഏകീകൃത സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 4 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം ഒരുക്കിയതായി മുഖ്യ...

ചിഹ്നങ്ങൾ ലോഡ് ചെയ്തുകഴിഞ്ഞാൽ വോട്ടിംഗ് മെഷീനുകൾ സീൽ ചെയ്യണം; പുതിയ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്തുകഴിഞ്ഞാൽ മെഷിനുകള്‍ സീല്‍ ചെയ്യണമെന്ന് നിർദേശം. ചിഹ്നങ്ങള്‍ ലോഡ് ചെയ്തശേഷം വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യണം. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക്...

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് നടന്നത് ഇവിടെ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് പോളിങ്...

വോട്ടെടുപ്പ് സുതാര്യവും നീതി പൂർവവുമായി നടത്താൻ കഴിഞ്ഞില്ല, ഗുരുതര വീഴ്ചകൾ അന്വേഷിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സുതാര്യവും നീതിപൂർവവുമായി നടത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ടെടുപ്പ്...