Tag: earthquake

ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ...

തുർക്കിയിൽ വൻ ഭൂചലനം; 5.2 തീവ്രത

തുർക്കിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുർക്കിയിലെ സെൻട്രൽ അനറ്റോലിയ മേഖലയിലെ കോന്യ പ്രവിശ്യയിലാണ് ഭൂചലനം...

പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം; മൂന്നു ദിവസത്തിനിടെ മൂന്നാമത്തേത്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൂന്ന്...

പാകിസ്താനിൽ വീണ്ടും ഭൂചലനം

ലാഹോർ: പാകിസ്താനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു. പുലർച്ചെ 1.44...

പാകിസ്താനിൽ ഭൂചലനം

പാകിസ്താനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല....

അര്‍ജന്റീനയില്‍ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ്...

ഒമാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാലിം വിലായത്തിലെ ഹല്ലാനിയത്ത് ഐലൻറിലാണ് ​സംഭവം. പ്രാദേശിക സമയം...

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം

ഇസ്താബൂള്‍: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9...

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ്...

ഒരു ദുരന്തത്തിൽ നിന്ന് കരകയറും മുൻപ് മറ്റൊരു ദുരന്തം കൂടി; മ്യാൻമറിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ...

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചത് 2,056 പേർ; മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് 270 പേരെ

നയ്പീഡോ: മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയി. ഭൂകമ്പത്തില്‍ 3,900 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും...

ടോംഗയില്‍ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: പസഫിക് ദ്വീപരാഷ്ട്രമായ ടോംഗയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെത്തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ദ്വീപരാഷ്ട്രമായ നിയുവിലും ജാഗ്രതാ...