Tag: dwc

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; 12 വയസ്സുകാരിക്ക് പ്രത്യേക പരിഗണന വേണമെന്ന് സിഡബ്ല്യുസി

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ്...