Tag: Dubai

മലയാളി യുവതി ദുബായിൽ തൂങ്ങിമരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയെ ആണ്.അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച...

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർ പിടിയിൽ

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ചു. വിദേശിയായ യാത്രക്കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ്...

ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാതം; കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു കയറി

ദുബായ്: ഡ്രൈ​വി​ങ്ങി​നി​ടെയുണ്ടായ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മലയാളി ദുബായിൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് (51) മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ...

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്

ദുബായ്: സ്വപ്നം കണ്ട ജീവിതം കരുപ്പിടിപ്പിക്കാൻ കടൽകടന്നെത്തി. അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു. പിന്നാലെ പക്ഷാഘാതം, ഒടുവിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ​ഗുരുതരാവസ്ഥയിലായ മലയാളി നാട്ടിലേക്കു മടങ്ങാനാകാതെ...
error: Content is protected !!