Tag: drunken

മദ്യപിച്ച് ചെറായി ബീച്ചിൽ അലമ്പുണ്ടാക്കിയ യുവതിയും സംഘവും പിടിയിൽ

കൊച്ചി: മദ്യലഹരിയിൽ ചെറായി ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ പിടിയിൽ. അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ചേന്ദമംഗലം...

ഷെയർ ഇട്ട് അടിച്ചത് ട്രാക്കിലിരുന്ന്; റിലേ പോയതോടെ അവിടെ തന്നെ കിടന്നു; ട്രെയിനിൻ്റെ അടിയിൽപ്പെട്ടതു പോലും അറിയാതെ രണ്ടു പേർ

കൊച്ചി: മദ്യപിച്ച് റെയിൽവേ പാളത്തിൽ കിടന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഷാലിമാർ എക്‌സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് രണ്ടുപേർ പാളത്തിൽ...

യാ​ത്ര​ക്കാ​രി​യെ മു​ടി​യി​ല്‍ ചു​റ്റി പി​ടി​ച്ച് ക​റ​ക്കി താ​ഴെ​യി​ട്ടു; കോട്ടയത്ത് മ​ദ്യ​പി​ച്ച് ലക്കുകെട്ട യുവതിയുടെ അഴിഞ്ഞാട്ടം

കോ​ട്ട​യം: മ​ദ്യ​പി​ച്ച് ലക്കുകെട്ട് ബ​സി​ൽ യാ​ത്ര ചെ​യ്ത യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇന്നലെ വൈ​കു​ന്നേ​രം വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​ലാ സ്വ​ദേ​ശി​നി...